വാര്‍ത്തകള്‍

 • അപേക്ഷകൾ ക്ഷണിക്കുന്നു

  08 Nov 2019

  കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ പോസ്റ്റ്‌ -മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

 • ജില്ലാ കൺവെൻഷനുകൾ

  08 Nov 2019

  ജില്ലാ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവെൻഷൻ കളുടെ വിവരങ്ങൾ ജില്ലാ കൺവെൻഷൻ നവംബർ 9- മലപ്പുറം 16-കൊല്ലം 24 പത്തനംതിട്ട ഡിസംബർ 1- ഇടുക്കി 8- കോട്ടയം 14- ആലപ്പുഴ 22- തിരുവനന്തപുരം

 • കോഴിക്കോട് ജില്ലാ കൺവെൻഷൻ

  03 Nov 2019

  സംസ്ഥാന പ്രസിഡന്റ് ശ്രീ.വല്ലഭൻ നമ്പൂതിരി , ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ നമ്പൂതിരി , ട്രഷറർ ശ്രീ.ചെമ്മരം നാരായണൻ നമ്പൂതിരി ,മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉത്തര മേഖല സെക്രട്ടറി, പ്രസിഡന്റ് അടക്കമുള്ള സഭാനേതൃത്വം കോഴിക്കോട് ജില്ലയിൽ 2019 ഒക്ടോബർ 27 തീയതി നടന്ന ജില്ലാ കോൺവെൻഷനിൽ പങ്കെടുത്തു.

 • മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ യോഗക്ഷേമസഭ സംസ്ഥാന ഭാരവാഹികൾ ചർച്ച നടത്തി

  03 Nov 2019

  മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ യോഗക്ഷേമസഭ സംസ്ഥാന ഭാരവാഹികൾ ചർച്ച നടത്തി.2019 ഒക്ടോബർ 20 ന് കണ്ണൂർ ജില്ലാ ആസ്ഥാന മന്ദിരത്തിൽ വെച്ചു നടന്ന സംസ്ഥാന ഭാരവാഹികളുടെ ജില്ലാ സന്ദർശനവും സംയുക്ത യോഗത്തിനോടും അനുബന്ധമായി ആണ് ചർച്ചകൾ നടന്നത്.